സൈക്രിഡിന്റെ പ്രസാധക വിഭാഗമാണ് ഐ.പി.സി. ശ്രദ്ധേയമായ ധാരാളം പുസ്തകങ്ങള്‍ മലയാളിക്ക്
ഉള്കരുത്തുള്ള ഒരു വരി, മാറി ചിന്തിക്കാന്‍ ഒരു ചിത്രം, സമൂഹത്തിന്റെ അജണ്ട മാറ്റുന്ന ദൃശ്യാവിഷ്കാരം…
പഴയ വേരിലൂന്നി പുതിയ ചിന്തകളുടെ തളിരിലകള്‍ കിളിര്‍ക്കുന്നു. ക്രൂരവിചാരധാരകള്ക്കെതിരെ
സ്വപ്നം കാണാന്‍ ശേഷിയില്ലാത്ത ഉള്‍നാടന്‍ ഗ്രാമങ്ങളിലെ യു.പി. തലത്തില്‍ പഠിക്കുന്ന യോഗ്യരായ
നാണം മറക്കാന്‍ കുഞ്ഞുപെങ്ങള്‍ക്കൊരു പുത്തനുടുപ്പ്, ചോര്‍ന്നൊലിക്കുന്ന വീടിന് കരുതലിന്റെ
സൈക്രിഡിന്റെ പ്രധാന സമിതിയാണ് ദഅ്വാ മിഷന്. വിശുദ്ധ ഇസ്ലാമിന്റെ സന്ദേശം
Sacred News
അരീക്കോട്: മജ്മഅ് സ്വിദ്ദീഖിയ ദഅ്വ കോളേജ് അലുംനൈ സൈക്രിഡ് സംഘടിപ്പിക്കുന്ന അൽ കിതാബ് ഖുർആൻ സെലിബ്രേറ്റഡിന് നാളെ നടക്കുന്ന യങ് സ്കോളേഴ്സ് ക്യാപ്പിറ്റലോടെ തുടക്കമാകും. ഡിസംബർ 8,9,10 തിയ്യതികളിൽ നടക്കുന്ന ഖുർആൻ തിങ്ക് ടാങ്ക് സമ്മിറ്റിന്റെ പ്രീ സമ്മിറ്റായാണ് ക്യാപിറ്റൽ നടക്കുന്നത്. ഖുർആൻ സംബന്ധിയായ ആഴത്തിലുള്ള ഗവേഷണങ്ങളും പഠന പ്രബന്ധങ്ങളും ക്യാപ്പിറ്റലിൽ അവതരിപ്പിക്കപ്പെടും. അരീക്കോട് മജ്മഅ് ക്യാമ്പസിൽ വച്ച് നടക്കുന്ന പരിപാടി സമസ്ത കേന്ദ്ര മുശാവറ അംഗം കൊമ്പം കെ. പി. മുഹമ്മദ് മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. അബ്ദുൽഖാദർ അഹ്സനി ചാപ്പനങ്ങാടി അധ്യക്ഷത വഹിക്കും.…
റിസർച്ച് കോൺഗ്രിഗോ:ഗവേഷണ തൽപരർക്ക് ഏകദിന ശില്പശാല ——————-കോഴിക്കോട് : ഗവേഷണ പഠനങ്ങൾക്ക് പ്രസക്തി വർദ്ധിച്ച സാഹചര്യത്തിൽ ഗവേഷണ തൽപരരായ ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്ക് സമഗ്ര പരിശീലനം ലക്ഷ്യമാക്കി നടക്കുന്ന റിസർച്ച് കോൺഗ്രിഗോ വർക്ക് ഷോപ്പിന് അരീക്കോട് മജ്മഅ് വേദിയാകും. ജൂലൈ 21 വ്യാഴം രാവിലെ പത്തുമണിക്ക് ആരംഭിക്കുന്ന ശിൽപ്പശാല വൈകുന്നേരം നാലു മണി വരെ നീണ്ടു നിൽക്കും. നേരത്തെ റെജിസ്റ്റർ ചെയ്യുന്നവർക്കാണ് പ്രവേശനം. പി. എച്. ഡി. ഗവേഷണത്തിന് തൽപരരായ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് നടക്കുന്ന വ്യത്യസ്ത സെഷനുകളിൽ കേരളത്തിലെ പ്രഗത്ഭരായ അക്കാഡമിക് വിധഗ്ധരുടെ ക്ലാസുകൾ…
അരീക്കോട് മജ്മഇന്റെ പുസ്തക വിപ്ലവം ഒരു മതകലാലയത്തിൽ നിന്നും പുറത്തിറങ്ങിയവർ എഴുതിയ പുസ്തങ്ങളുടെ എണ്ണം നൂറു കവിയുക. അപൂർവമായ ഈ നേട്ടത്തിലെത്തിയിരിക്കുകയാണ് മലപ്പുറം ജില്ലയിലെ അരീക്കോട് മജ്മഅ് സ്വിദ്ദീഖിയ്യ ദഅവാ കോളജ്. ചരിത്രം, ശാസ്ത്രം, ഭാഷ , തത്വചിന്ത, യാത്ര തുടങ്ങി എഴുത്തിന്റെ എല്ലാ വഴികളിലൂടെയും പുസ്തകങ്ങൾ സഞ്ചരിക്കുന്നു. ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ പ്രസാധകർക്ക് പുറമെ വിവിധ യൂണിവേഴ്സിറ്റികൾ അവരുടെ പാഠ പുസ്തകങ്ങളാക്കിയവയും ഇതിൽ ഉൾപ്പെടുന്നു. മലയാളം, ഇംഗ്ലീഷ് , ഉറുദു അറബി ഭാഷകളിലാണ് പുസ്തകങ്ങൾ.ഏറെ ആസ്വാദകരുള്ള ഡോ. ഫൈസൽ അഹ്സനി സിദ്ദീഖി ഉളിയിലിന്റെ…
Join Our Community
Be part of this endeavour, and make care easier than ever. Let us treat your loved ones like family!