Our Mission

സാർവ്വകാലികമായ ഖുർആന്റെ നിലപാടുകൾ പുതിയ വെല്ലുവിളികൾക്ക് മുന്നിലും നിവർന്നു നിൽക്കുന്ന പരിഹാരമാണ് എന്ന സന്ദേശം ഉയർത്തിപിടിച്ച് സംഘടിപ്പിക്കുന്ന ‘അൽകിതാബ്’ പദ്ധതികൾക്ക് പ്രഖ്യാപനമായി. പുതിയ കാലം നേരിടുന്ന സാമൂഹ്യ അരക്ഷിതാവസ്ഥയും സങ്കീർണമായ ജീവിത സാഹചര്യങ്ങളും തരണം ചെയ്യാൻ ഖുർആൻ ഉത്തരം നൽകുന്നുണ്ടെന്ന് വിളംബരം ചെയ്യുന്നതാണ് 15 മാസം നീണ്ടുനിൽക്കുന്ന ഖുർആൻ സെലിബ്രേഷൻ..

Quran Celeberated!

അല്‍കിതാബിനെ കുറിച്ച്‌ കൂടുതൽ അറിയുവാൻ
Call us directly — 07356663800

Join Our Community

Be part of this endeavour, and make care easier than ever. Let us treat your loved ones like family!