ഐ.പി.സി. സൈക്രിഡിന്റെ പ്രസാധക വിഭാഗമാണ് ഐ.പി.സി. ശ്രദ്ധേയമായ ധാരാളം പുസ്തകങ്ങള്‍ മലയാളിക്ക് സമ്മാനിച്ച പ്രസാധനാലയം ഇപ്പോഴും കിടയറ്റ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു മുന്നേറുന്നു. പുസ്തകങ്ങള്‍ ഒണ്‍ലൈന്‍ സ്റ്റേറിലും ലഭ്യമാണ്.