About SACREd

സൈക്രിഡ് (സിദ്ദീഖീസ് അസോസിയേഷന്‍സ് ഫോര്‍ ചാരിറ്റി, റിസര്‍ച്ച് & എജ്യൂക്കേഷന്‍) കേരളത്തിലെ പ്രഥമ ദഅ്‌വാ കോളേജായ അരീക്കോട് മജ്മഅ് സിദ്ദീഖിയ്യാ ദഅ്‌വാ കോളേജില്‍ നിന്ന് പഠിച്ചു പുറത്തിറങ്ങിയ സിദ്ദീഖികളുടെ കൂട്ടായ്മ. പ്രബോധനത്തെ ജീവിത ദൗത്യമായി കാണുന്ന ഒരു കൂട്ടം യുവാക്കള്‍. ചുറ്റുമുള്ളവര്‍ക്ക് ഒരു ചില്ലിതണലും ഇരുട്ടില്‍ കഴിയുന്നവര്‍ക്ക് കൈകുടത്തില്‍ നിലാവും കരുതിവെച്ചിട്ടുണ്ട് സൈക്രിഡ്. മുസ്‌ലിം ഇന്ത്യയുടെ ക്രിയാത്മക മുന്നേറ്റത്തിന് ധൈഷണികമായി എന്തൊക്കെ സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്നാണ് ആലോചന. ഗ്രാമങ്ങളിലും പട്ടണങ്ങളിലും തെരുവിലും ക്ലാസ് മുറികളിലും ആവിശ്യമുള്ളിടത്തെല്ലാം സൈക്രിഡ് പ്രവര്‍ത്തകരുണ്ടാകും.

സൈക്രിഡ് സ്റ്റുഡന്‍സ് കെയര്‍ എന്റെ നാട്ടിലെ ഒരുപാട് വിദ്യാര്‍ത്ഥികള്‍ക്ക് വലിയ സഹായം ആയിട്ടുണ്ട്, കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ ശ്രമിക്കണം

Ashhar Pathanamthitta

SSF State Secretary

സൈക്രിഡ് സ്റ്റുഡന്‍സ് കെയര്‍ എന്റെ നാട്ടിലെ ഒരുപാട് വിദ്യാര്‍ത്ഥികള്‍ക്ക് വലിയ സഹായം ആയിട്ടുണ്ട്, കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ ശ്രമിക്കണം

Shafi Saqafi Mundambra